മലയാളം ഹോം ↗
ഭാഷകൾ: English · हिन्दी · বাংলা · मराठी · తెలుగు · தமிழ் · ગુજરાતી · ಕನ್ನಡ · മലയാളം

മലയാളം വാർത്തകൾ

ദിവസത്തെ പ്രധാന വാർത്തകൾ — തുടർച്ചയായി പുതിയത്.

ഡൂൾ ന്യൂസ് · Kerala

ഞങ്ങള്‍ തമ്മില്‍ ഒരിക്കലും തര്‍ക്കങ്ങളുണ്ടായിട്ടില്ല; തുറന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിഞ്ഞതിന് പിന്നാലെ മുന്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബെന്‍

ഡൂൾ ന്യൂസ് · Kerala

ഭാര്യ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് ചേട്ടനല്ലേ പറയേണ്ടതെന്ന് സുചിത്ര; മനസിലാക്കാന്‍ സാധിച്ച ഒരാളെ കിട്ടിയത് തന്റെ ഭാഗ്യമാണെന്ന് മോഹന്‍ലാല്‍

നാലുപതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ അമരക്കാരനായി തുടരുന്ന അഭിനേതാവാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷത്തില്‍ മലയാളികള്

ജനയുഗം · Kerala

കടലാമപ്പാത്രവും കമിഴ്ത്തിക്കിടത്തിയ അസ്ഥികൂടവും; 3000 വർഷം പഴക്കമുള്ള നിഗൂഢതയുമായി എൽ സാൽവഡോർ

മൂവായിരം വർഷങ്ങൾക്ക് മുൻപുള്ള ഒരു മനുഷ്യജീവിതത്തിന്റെ ദുരൂഹ അവശേഷിപ്പുകൾ തേടിപ്പിടിച്ച് പുരാവസ്തു ഗവേഷകർ. ... Read more

ഡൂൾ ന്യൂസ് · Kerala

കിഴക്കന്‍ ജെറുസലേമില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേര്‍ക്ക് ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം; കൂട്ടമായി തുപ്പുകയും കല്ലെറിയുകയും ചെയ്തു

ജെറുസലേം: കിഴക്കന്‍ ജെറുസലേമില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേര്‍ക്ക് ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം. ജെറുസലേം പഴയ നഗരത്തിലെ അര്‍മേനിയന്‍ പള്ളിയില്‍ ഇസ്രഈല്‍ കുട

ജന്മഭൂമി · Kerala

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

ന്യൂഡൽഹി : ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി .

ജന്മഭൂമി · Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : കനത്ത മഴയിൽ ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തിൽ കാണാതായ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ (37) മൃതദേഹം കിട്ടി. തേജസ്വിനി

ജനയുഗം · Kerala

തങ്ങളുടെ 30ലധികം ഭീകരരെ ഇന്ത്യൻ ഏജൻസികൾ വധിച്ചെന്ന് ലഷ്ഖർ ഇ ത്വയ്ബ കമാൻഡർ

പാകിസ്ഥാനില്‍ ലഷ്ഖർ ഇ ത്വയ്ബ ഭീകരരുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി ലഷ്ഖർ ഇ ... Read more

ഡൂൾ ന്യൂസ് · Kerala

ഡീയസ് ഇറെ കാണില്ലെന്ന് പറഞ്ഞിരുന്നു, പക്ഷേ പോകേണ്ടി വന്നു; തിയേറ്ററില്‍ ഒരു ജാക്കറ്റ് മുഖത്തിന് നേരെ പിടിച്ച് ഇരിക്കേണ്ടി വന്നു: വിസ്മയ

ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ തിയേറ്ററിലെത്തുന്ന തുടക്കത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ് നടി വിസ്മയ മോഹന്‍ലാല്‍. സിനിമയോടുള്ള തന്റെ താത്പര്യത്തെ കുറി

ജനയുഗം · Kerala

ഇടുക്കിയിൽ ശക്തമായ മഴ; മൂന്നാറിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നു. ഇടുക്കിയിൽ ശക്തമായ മഴയാണ്. ... Read more

അഴിമുഖം · Kerala

വിരമിക്കൽ കാലത്തെ ‘ഹാപ്പിനസ് മിഷനുകൾ’; സന്തോഷം ഒരു മത്സര ഓട്ടമാകുമ്പോൾ

നിർദ്ദിഷ്ട ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടുമ്പോൾ മാത്രം സന്തോഷം അനുഭവിക്കാൻ കഴിയുന്ന ഈ അവസ്ഥയെ 'ഇൻസ്ട്രുമെന്റൽ ഹാപ്പിനസ്' (Instrumental Happiness) എന്നാണ് മനഃശാസ്

ഡൂൾ ന്യൂസ് · Kerala

ടൊവിനോ രക്ഷപ്പെടുന്ന സീനുണ്ടായിരുന്നു, പക്ഷേ അതെന്നോട് കൂടി മണ്ണടിയും; ബാലനില്‍ ഡിലീറ്റ് ചെയ്ത സീനിനെ കുറിച്ച് ചിദംബരം

നിലവില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ്. മികച്ച പ്രതികരണം ലഭിച്ച

ജനയുഗം · Kerala

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴ കനക്കുന്നു; ജാഗ്രതാനിര്‍ദേശം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ രൂക്ഷമാവുകയാണ്. അസമിലും ഒഡീഷയിലെ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ... Read more

ജന്മഭൂമി · Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വരുന്ന അഞ്ച

ജനയുഗം · Kerala

ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും വില കൂടിയ വജ്രം മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

ഉടമയുടെ വീട്ടിൽനിന്ന് വിലയേറിയ വജ്രം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരനും കൂട്ടാളിയും അറസ്റ്റിൽ. 22കാരനായ ... Read more

അഴിമുഖം · Kerala

പിങ്ക് ചിട്ടിയില്‍ കുറി വീണാല്‍, എന്തു ചെയ്യണം ജോണ്‍ സാറേ…?

സ്ത്രീകളുടെ ദാരിദ്ര്യം: ഒരു 'കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ്' വീക്ഷണം! The post പിങ്ക് ചിട്ടിയില്‍ കുറി വീണാല്‍, എന്തു ചെയ്യണം ജോണ്‍ സാറേ…? appeared first on Azh

അഴിമുഖം · Kerala

ബലൂചിസ്ഥാൻ ‘സ്വാതന്ത്ര്യദിനം’; ഓഗസ്റ്റ് 11-ന്റെ ചരിത്രം, പാകിസ്ഥാനുമായുള്ള തർക്കം, ഇന്നത്തെ യാഥാർഥ്യം

ഓരോ വർഷവും ഓഗസ്റ്റ് 14-ന് പാകിസ്താൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, അതിന് മൂന്ന് ദിവസം മുമ്പ് ഓഗസ്റ്റ് 11-ന് ലോകമെമ്പാടുമുള്ള ബലൂച് ദേശീയവാദി സംഘടനകൾ 'ബലൂചിസ്ഥ

ജനയുഗം · Kerala

ആകാശച്ചുഴിയിൽ പെട്ട് വിമാനം താഴേക്ക് പതിച്ചു; എയർ ഇന്ത്യ വിമാനത്തിലെ 12 പേർക്ക് പരുക്ക്

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് ... Read more

ജന്മഭൂമി · Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

തിരുവനന്തപുരം: ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത് (53) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വെള്ളറട സ്വദേശിയാ