Flag of Indiaसत्यमेव जयते
BAD INDIA KERALA

Tail race power projects increase flood risk

പത്തനംതിട്ട: പമ്പയിലെ പ്രളയത്തിന് പ്രധാന കാരണം പ്രധാന പോഷകനദിയായ കക്കാട്ടാറിലെ ടെയില്‍ റേസ് വൈദ്യുത പദ്ധതികള്‍. കേവലം 35 കിലോമീറ്ററിനുള്ളില്‍ അഞ്ച് ഡാമുകളാണ് ഈ നദിയിലുള്ളത്. കക്കാട്ടാറില്‍ പതിക്കുന്ന വേലൂത്തോട്ടിലും മറ്റൊരു ചെറിയ ഡാമുണ്ട്.

ജന്മഭൂമി Fri, 07 Aug 2026 02:59
ജന്മഭൂമി पर मूल खबर पढ़ें ↗