UGLY
CRIME
KERALA
Narendra Dabholkar murder case: Another accused gets bail, HC suspends life sentence
മുംബൈ: സാമൂഹ്യ പ്രവർത്തകൻ ഡോ. നരേന്ദ്ര ദാഭോൽക്കർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സച്ചിൻ ആൻഡുരെയുടെ ശിക്ഷ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച മരവിപ്പിച്ചു. ശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിഗണനയിലുള്ള കാലയളവിൽ ആൻഡുരെയ്ക്ക് ജാമ്യവും അനുവദിച്ചു.
Read the original at ഡൂൾ ന്യൂസ് ↗