Flag of Indiaसत्यमेव जयते
GOOD INDIA KERALA

സൗദി കൊളോണിയല്‍ നയം തുടര്‍ന്നാല്‍ അത് അവരുടെ നാശത്തിലേക്കെന്ന് ഹൂത്തികള്‍

ഏദന്‍: സൗദി അറേബ്യ നിലവില്‍ പിന്തുടരുന്ന കൊളോണിയല്‍ നയങ്ങള്‍ തുടര്‍ന്നുപോയാല്‍ അത് അവരുടെ നാശത്തിന് കാരണമാവുമെന്ന് യെമനിലെ ഹൂത്തികള്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ ഹൂത്തിി നിയന്ത്രണത്തിലുള്ള യെമനി വിദേശകാര്യ മന്ത്രാലയമ

ഡൂൾ ന്യൂസ് Fri, 07 Aug 2026 15:26
Read the original at ഡൂൾ ന്യൂസ് ↗