GOOD
INDIA
KERALA
ആക്ഷേപഹാസ്യം അതിരു വിട്ടു, ദല്‍ഹി മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകള്‍ നീക്കണം, ആം ആദ്മിക്ക് കോടതി നോട്ടീസ്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ മദ്യവില്പ്പനക്കാരിയായും ഡെലിവറി ഏജന്റായും മറ്റും ചിത്രീകരിച്ച ആം ആദ്മി പാര്‍ട്ടിയുടെ എഐ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ഉത്തരവിട്ടു. ആം ആദ്മി പാര്
ജന്മഭൂമി पर मूल खबर पढ़ें ↗