GOOD
INDIA
KERALA
തെറ്റായ ഒറ്റ നീക്കം മതി, ഒരു മണിക്കൂറിനുള്ളില്‍ നിങ്ങളുടെ രാജ്യം വാസയോഗ്യമല്ലാതാകും; ഇസ്രഈലിന് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്‌റാന്‍: ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമോ ആക്രമണമോ ഉണ്ടായാല്‍ ഇസ്രഈലിനെ ആക്രമിക്കുമെന്ന് മുതിര്‍ന്ന ഇറാന്‍ നേതാവ്. ഇസ്രഈലിലെ അടിസ്ഥാന സൗകര്യങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും പൂര്‍ണമായി തകര്‍ത്തുകൊണ്ട് കടുത്ത തിരിച്ചടി ന
Read the original at ഡൂൾ ന്യൂസ് ↗