RESPONSE
INDIA
KERALA
പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളുളള സ്കൂളുകള്‍ക്കും അവധി

പാലക്കാട്:കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും തിങ്കളാഴ്ച (ഒക്ടോബര്‍ 26) അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ
Read the original at ജന്മഭൂമി ↗