MILESTONE
INDIA
KERALA
ഡോ. എന്‍.ആര്‍. മാധവമേനോന്‍ പുരസ്‌കാരം അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സമ്മാനിച്ചു

കൊച്ചി: അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് മാധവ മേനോന്‍ സ്മാരക അവാര്‍ഡ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സമ്മാനിച്ചു. പ്രമുഖ നിയമ വിദ്യാഭ്യാസ വിദഗ്‌ദ്ധന്‍ ഡോ. എന്‍.ആര്‍. മാധവ മേനോന്റെ സ്മരണയ്‌ക്കായി
ജന്മഭൂമി पर मूल खबर पढ़ें ↗