GOOD
INDIA
KERALA
തിയറ്ററുകളിൽ വീണ്ടും ചിരി പൂരം തീർക്കാൻ രാമൻകുട്ടിയും പോഞ്ഞിക്കരയും എത്തുന്നു

സമീപകാലത്ത് സിനിമാ മേഖലയിൽ കണ്ടുവരുന്ന കാര്യമാണ് പുത്തൻ സാങ്കേതിക മികവിൽ ഒരുക്കിയ റീ റിലീസുകൾ. മലയാളത്തിലടക്കം ഒട്ടനവധി സിനിമകൾ ഇതിനകം തിയറ്ററുകളിൽ എത്തുകയും , വൻ വിജയം നേടുകയും ചെയ്തു. ആ കൂട്ടത്തിലേക്ക് ദിലീപ് നായകനായി എത്തിയ “കല്യാണരാമൻ’
Read the original at ജന്മഭൂമി ↗