GOOD
INDIA
KERALA
ആധാറിന് പകരം വോട്ടര്‍ ഐ.ഡി; ജനാധിപത്യം ഹൈജാക്ക് ചെയ്യാനുള്ള ശ്രമമെന്ന് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയാന്‍ ആധാറിന് പകരം വോട്ടര്‍ ഐ.ഡി നമ്പറുകളും ബയോമെട്രിക് പരിശോധനയും ഉപയോഗിക്കുമെന്ന കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഇത
Read the original at ഡൂൾ ന്യൂസ് ↗