CRISIS
INDIA
KERALA
അതിജീവിതയെ ആക്രമിച്ചതിന് വീണ്ടും അറസ്റ്റിലായ പ്രതി കോടതിയുടെ ഒന്നാം നിലയില്‍ ചാടി. രക്ഷപ്പെടാനോ, ജീവനൊടുക്കാനോ?

കൊച്ചി: ജാമ്യത്തിലിറങ്ങി പോക്സോ കേസിലെ അതിജീവിതയെ ആക്രമിച്ചതിന് വീണ്ടും അറസ്റ്റിലായ പ്രതി കോടതിയുടെ ഒന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി. അറക്കപ്പടി സ്വദേശി മുഹമ്മദ് അദിനാന് ആണ് ഹാജരാക്കാനായി എത്തിച്ചപ്പോള്‍ പെരുമ്പാവൂരിലെ കോടതി കെട്ടി
Read the original at ജന്മഭൂമി ↗