GOOD
INDIA
KERALA
തമിഴില്‍ മാജിക് സൃഷ്ടിക്കാന്‍ മലയാളത്തിന്റെ ജിത്തു മാധവന്; ജിത്തു മാധവന്റെ സൂര്യ നായകനായ ‘സീൻ’ എന്ന സിനിമ സോഷ്യല്‍ മീഡിയയില്‍ തരംഗം

ചെന്നൈ:മലയാളി സംവിധായകന് ജിത്തു മാധവന് ഫഹദ് ഫാസില്‍ നായകനായ ആവേശം സംവിധാനം ചെയ്തതിന് ശേഷം ചെയ്യുന്ന സിനിമയാണ് സീന്‍. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴേ ഈ സൂര്യ സിനിമയ്ക്ക് അനൂകൂലമായി വന്‍ തരംഗമാണ്. സൂര്യയും ജ്യോതികയും ചേർന്ന് ഴഗരം സ്റ്റുഡിയോസിന
Read the original at ജന്മഭൂമി ↗