REFORM
INDIA
KERALA
ലൈസന്‍സ് എക്കാലത്തേക്കും റദ്ദാക്കണം, വാഹനം പിടിച്ചെടുക്കണം: റോഡപകടങ്ങളില്‍ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലമുണ്ടാകുന്ന റോഡപകടങ്ങളില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് ശാശ്വതമായി റദ്ദാക്കുകയോ വാഹനങ്ങള്‍ പിടിച്ചെടുക്കുകയോ വേണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളില്‍ ഹൈക്കോടതി കടുത്ത ആ
Read the original at ജന്മഭൂമി ↗