Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

‘അല്ലു അർജുൻ തെലുങ്ക് നടനാണെന്ന് അറിയില്ലായിരുന്നു’; അന്ന് ഫ്ലൈറ്റ് ഉപേക്ഷിച്ച് ആളുടെ ആ സിനിമ കാണാൻ പോയി: അനശ്വര രാജൻ

2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. പിന്നീട് 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവിൽ മലയാളത്തിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ്.

ഡൂൾ ന്യൂസ് Sun, 08 Nov 2026 13:00
Read the original at ഡൂൾ ന്യൂസ് ↗