Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

ഈ ജേഴ്‌സിയോട് അദ്ദേഹത്തിന് നിസ്വാര്‍ത്ഥമായ സ്‌നേഹമായിരുന്നു; റോണോയുടെ വിരമിക്കലില്‍ പ്രതികരണവുമായി പോര്‍ച്ചുഗല്‍

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായാണ് റൊണാള്‍ഡോ 23 വര്‍ഷം നീണ്ട സ്വപ്നതുല്യമായ കരിയര്‍ അവസാനിപ്

ഡൂൾ ന്യൂസ് Fri, 06 Nov 2026 06:00
Read the original at ഡൂൾ ന്യൂസ് ↗