GOOD
INDIA
KERALA
രാവണ ജടായു യുദ്ധത്തിന് രാമായണ സിനിമയില്‍ ആറര വര്‍ഷത്തെ ഒരുക്കമെന്ന് നിതേഷ് തിവാരി

മുംബൈ: രാമായണ സിനിമയില്‍ രാവണനും ജടായുവും തമ്മിലുള്ള യുദ്ധത്തില്‍ ആറര വര്‍ഷത്തെ ഒരുക്കമെന്ന് സംവിധായകന്‍ നിതേഷ് തിവാരി പറയുന്നു. പുഷ്പക വിമാനത്തിന്റെ 50-60 ഡിസൈനുകള്‍ സൃഷ്ടിച്ചു. ഇതില്‍ ഒന്നാണ് അവസാനം തെരഞ്ഞെടുത്തത്. ഒഴുകുന്ന കൊട്ടാരം എന്ന
Read the original at ജന്മഭൂമി ↗