CONTESTED
INDIA
KERALA
എല്ലാം സിസ്റ്റത്തിന്റെ കുഴപ്പം! എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരെ കൈയൊഴിഞ്ഞ് വിദ്യാഭ്യാസ മന്ത്രി, ഇനി ചര്‍ച്ചയില്ല

തിരുവനന്തപുരം: സമരത്തിലുള്ള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് . മുഖ്യമന്ത്രി ഇത് സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സമരക്കാര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളിലൊന്നും
ജന്മഭൂമി पर मूल खबर पढ़ें ↗