ACCOUNTABILITY
INDIA
KERALA
മുന്‍ മന്ത്രി വീണ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്

കണ്ണൂര്‍: മുന്‍ മന്ത്രി വീണ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. കെഎസ്യു പ്രവര്‍ത്തകര്‍ക്ക് വീണ ജോര്‍ജിന് സമീപം എത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രതിഷേധത്തെ
ജന്മഭൂമി पर मूल खबर पढ़ें ↗