Flag of Indiaसत्यमेव जयते AADTAK
UGLY INDIA KERALA

ആ ആക്ടറിന്റെ അഭിനയത്തിന്റെ ഇന്റൻസിറ്റി കണ്ടത് ഈ സിനിമയിലൂടെയാണ്: സിദ്ധാർഥ് ഭരതൻ

മലയാള സിനിമയിലെ ഈ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നാണ് ഷഹദ് സംവിധാനം ചെയ്ത പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ത്രില്ലറായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പാർവതി തിരുവോത്ത്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, വിജയരാഘവൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍

ഡൂൾ ന്യൂസ് Fri, 06 Nov 2026 10:16
Read the original at ഡൂൾ ന്യൂസ് ↗