Flag of Indiaसत्यमेव जयते AADTAK
UGLY INDIA KERALA

യുവാക്കളെ വലയിലാക്കാൻ പുതിയ തന്ത്രം; ദക്ഷിണേന്ത്യയിൽ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഐഎസും അൽഖ്വയ്ദയും

ന്യൂദല്‍ഹി: കേരളമുള്‍പ്പെടെയുള്ള ദക്ഷിണ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഐഎസും അല്‍-ഖ്വയ്ദയും. ‘ഹോം റാഡിക്കലൈസേഷന്‍’ എന്ന പുതിയ പദ്ധതിയാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന്

ജന്മഭൂമി Sat, 07 Nov 2026 05:51
Read the original at ജന്മഭൂമി ↗