GOOD
INDIA
KERALA
അഞ്ചു ഘട്ടത്തിന് ശേഷമാണ് എന്നെ തെരഞ്ഞെടുത്തത്; അദ്ദേഹത്തിന്റെ ചുണ്ടിന്റെ അറ്റം നോക്കിയാൽ എന്റെ ചുണ്ടാണ്: ശരത് ദാസ്
മലയാള ചലച്ചിത്ര- ടെലിവിഷൻ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നടനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ശരത് ദാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലായ ശ്രീമഹാഭാഗവതത്തിൽ ശ്രീ കൃഷ്ണനായി വേഷമിട്ടുകൊണ്ടാണ് നടൻ ശ്രേദ്ധയനാവുന്നത്. കൂടാതെ ഉണ്ണി മുകുന്ദ
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗