GOOD
INDIA
KERALA
ശബരിമല തീർഥാടകർക്ക് ആശ്വാസം; തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ്

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ശബരിമല ഭക്തരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കുന്നു. 2026-27 തീർഥാടനകാലത്താ
Read the original at ജന്മഭൂമി ↗