CONTESTED
INDIA
KERALA
ചേരാനല്ലൂര്‍ അപകടം: ജഡ്ജിയുടെ മകനെ അറസ്റ്റ് ചെയ്യണം, പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി കൊല്ലപ്പെട്ടയാളുടെ മക്കളും ബന്ധുക്കളും

കൊച്ചി : ചേരാനല്ലൂരില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17 കാരനായ മകന് ഓടിച്ച ബെന്‍സ് കാറിടിച്ച് മധ്യവയസ്കന് മരിച്ച സംഭവത്തില്‍ നരഹത്യാ കുറ്റം ചുമത്താന്‍ നിര്‍ബന്ധിതമായിട്ടും കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ തയാറാകാതെ പൊലീസ്. ഇതില്‍ പ്രതിഷേധിച
ജന്മഭൂമി पर मूल खबर पढ़ें ↗