GOOD
INDIA
KERALA
പ്രധാനമന്ത്രി മോദിയുടെ പിതാവിനെതിരായി ഖർഗെ നടത്തിയ അവഹേളനത്തെ ന്യായീകരിച്ച് സിപിഐ : ആവേശത്തിൽ ആകാമെന്ന് ന്യായം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അവഹേളന പരാമർശത്തെ ന്യായീകരിച്ച് സിപിഐ. ഖർഗെയുടെ മാപ്പ് ആവശ്യപ്പെടുന്ന ബിജെപി നേതാക്കൾ മോദി നേരത്തെ നടത്തിയ പ്രസ്താവനകൾ ഓർക്കണം. ഖർഗെ നടത്തിയ പ്രസ്താ
Read the original at ജന്മഭൂമി ↗