GOOD
INDIA
KERALA
പഞ്ചാബിൽ കർമ്മഭൂമി എക്സ്പ്രസിന് തീപിടിച്ചു; നാല് കോച്ചുകളിലേക്ക് തീ പടർന്നു

ചണ്ഡീഗഢ്: പഞ്ചാബിൽ അമൃത്സറിൽനിന്ന് ന്യൂ ജൽപൈഗുരിയിലേക്ക് പോവുകയായിരുന്ന കർമ്മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.10 ഓടെ സിർഹിന്ദിനും രാജ്പുരയ്ക്കും ഇടയിലുള്ള സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപമാണ് സ
Read the original at ജന്മഭൂമി ↗