CONTESTED
INDIA
KERALA
ഒന്നിലധികം വിവാഹം കഴിച്ചാൽ സർക്കാർ ജോലി പോകും; അസമിൽ പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് ഹിമന്ത

ഗുവാഹതി: ഒന്നിലധികം വിവാഹം കഴിക്കുന്ന (ബഹുഭാര്യത്വം/ബഹുഭർത്തൃത്വം) സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസം സർക്കാർ പ്രഖ്യാപിച്ചു. കുറ്റക്കാരായ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതും, ഭാവിയിൽ സർക്കാർ ജോലി ലഭിക്കുന്നത
ജന്മഭൂമി पर मूल खबर पढ़ें ↗