Flag of Indiaसत्यमेव जयते AADTAK
UGLY INDIA KERALA

നേപ്പാളിലെ ജെന്‍സീകള്‍ക്ക് മതിയായി….അന്നത്തെ കലാപം തെറ്റായി; അവര്‍ പറയുന്നു “ഇന്ത്യയില്‍ പ്രധാനമന്ത്രിയായി മോദി വന്നാല്‍ നേപ്പാള്‍ പുരോഗമിയ്‌ക്കും”

ന്യൂദല്‍ഹി: നേപ്പാളില്‍ ജെന്‍സീ കലാപം നടത്തിയ കുട്ടികള്‍ ആ കലാപം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജെന്‍സീ കലാപത്തില്‍ പങ്കെടുത്ത കുട്ടികളുടെ ഒരു വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ പറയു

ജന്മഭൂമി Sun, 25 Oct 2026 12:24
Read the original at ജന്മഭൂമി ↗