UGLY
INDIA
KERALA
ചോറ്റാനിക്കരയിലെ സവിതയുടെ മരണം കൊലപാതകം: ഇരട്ടസഹോദരി അറസ്റ്റില്‍

കൊച്ചി: ചോറ്റാനിക്കരയിലെ സവിതയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഇവരുടെ ഇരട്ടസഹോദരി സജിതയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളാണ് ഇവര്‍. കൊലപാതക വിവരം മറച്ചു വച്ചതിന് സഹോദരന് സുധീറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയായി
Read the original at ജന്മഭൂമി ↗