GOOD
INDIA
KERALA
അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ, ശബ്ദമോ ഉപയോഗിക്കുന്നതിനു ശാശ്വത വിലക്ക്

ന്യൂദല്‍ഹി: സമ്മതമില്ലാതെ അമിതാഭ് ബച്ചന്റെ പേരോ, ചിത്രമോ, ശബ്ദമോ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് വ്യക്തികളെയും സ്ഥാപനങ്ങളെയും ദല്‍ഹി ഹൈക്കോടതി ശാശ്വതമായി വിലക്കി. തിരിച്ചറിയാത്ത നിയമലംഘകര്‍ക്കും ഉത്തരവ് ബാധകമാണ്. അദ്ദേഹത
ജന്മഭൂമി पर मूल खबर पढ़ें ↗