UGLY
INDIA
KERALA
ശബരിമല മിൽമ നെയ്യ് ക്രമക്കേട്; കരാറുകാരൻ റിമാൻഡിൽ

കൊല്ലം: ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്തേക്ക് മിൽമ നെയ്യ് എത്തിക്കുന്നതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ്. ബിനുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്ക
Read the original at ജന്മഭൂമി ↗