Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

മമിതയെ വെച്ച് സിനിമ ചെയ്യണമെന്നുണ്ടായിരുന്നു, പ്രൊഡ്യൂസറും നായകനും സമ്മതിച്ചില്ല: കമൽ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനാണ് കമൽ. ഇപ്പോഴത്തെ തലമുറയിൽ തനിക്കേറ്റവും ഇഷ്ടപെട്ട നായിക മമിത ബൈജുവാണെന്നും താരത്തെ വെച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അത് നടക്കാതെ പോയതിനെക്കുറിച്ചും പറയുകയായിരുന്നു അദ്ദേഹം.

ഡൂൾ ന്യൂസ് Tue, 03 Nov 2026 08:36
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗