Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

ഫ്രം ദി ഡയറക്ടര്‍ ഓഫ് കളങ്കാവല്‍; ജയസൂര്യയുടെ ‘മായന്‍’ ടീസര്‍ പുറത്ത്

മമ്മൂട്ടിയുടെയും വിനായകന്റെയും മാസ്മരിക പ്രകടനത്തിലൂടെ ഹിറ്റായ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കളങ്കാവല്‍. അരങ്ങേറ്റക്കാരനായ ജിതിന്‍.കെ ജോസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. സയനൈഡ് മോഹനനെന്ന കൊടും ക്രമിനലിന്റെ ജീവിതത്തെ പശ്ചാത്ത

ഡൂൾ ന്യൂസ് Thu, 05 Nov 2026 16:14
Read the original at ഡൂൾ ന്യൂസ് ↗