BAD
INDIA
KERALA
ഇന്ത്യയുടെ അഭിമാനം കൂടിയാണ് ബി.ജെ.പി നശിപ്പിക്കുന്നത്: ബിസ്മില്ല ഖാന്റെ കുടുംബ വീടിന്റെ ഭാഗം പൊളിച്ചു നീക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ വിഖ്യാത ഷെഹനായി കലാകാരന് ഉസ്താദ് ബിസ്മില്ല ഖാന്റെ കുടുംബ വീടിന്റെ ഒരു ഭാഗം സംസ്ഥാന ഭരണകൂടം പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ നടപടിയില്‍ സമാജ് വാദി പാര്‍ട്ടിയും (എസ്.പി) കോണ്‍ഗ്രസും അടക
Read the original at ഡൂൾ ന്യൂസ് ↗