Flag of Indiaसत्यमेव जयते
UGLY INDIA KERALA

ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍: വെസ്റ്റ് ബാങ്കില്‍ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കണമെന്ന് ലാന്‍ഡ് ഫോര്‍ ഓള്‍

ജെറുസലേം: വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ ജനതയെ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി ഫലസ്തീനി-ഇസ്രഈലി സംഘടന. ‘എ ലാന്‍ഡ് ഫോര്‍ ഓള്‍- ടു സ്‌റ്റേറ്റ്‌സ്, വണ്‍ ഹോം

ഡൂൾ ന്യൂസ് Fri, 07 Aug 2026 16:36
Read the original at ഡൂൾ ന്യൂസ് ↗