UGLY
INDIA
KERALA
പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയത് പക പോക്കാൻ : അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച മുഹമ്മദ് അദിനാൻ അറസ്റ്റിൽ

പെരുമ്പാവൂർ : പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവ് അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിൽ. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനിഭാഗത്ത് കരുവിള്ളിൽ വീട്ടിൽ മുഹമ്മദ് അദിനാൻ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉ
Read the original at ജന്മഭൂമി ↗