RESPONSE
INDIA
KERALA
നഷ്ടങ്ങളെ അതിജീവിച്ച് ശ്രൂതിയിനി പുതിയ ജീവിതത്തിലേക്ക്: സന്ദീപിന് കൈ പിടിച്ചേല്‍പ്പിച്ച് മുന്‍ മന്ത്രി കെ. രാജന്
കല്‍പ്പറ്റ: വയനാട് ചൂരല്‍മല ദുരന്തത്തില്‍ അനാഥയാക്കപ്പെട്ട ശ്രുതി സുരേഷിന് ഇന്ന് മാംഗല്യം. ചുരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതി ദുഖങ്ങളെ അതിജീവിച്ച് ഇന്ന് പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവെച്ചു. ഇന്ന് ഗുരുവായൂര
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗