STRATEGIC
INDIA
KERALA
അര്‍ദ്ധ-ബാലിസ്റ്റിക് മിസൈല്‍ ‘പ്രളയ്’വിജയകരമായി പരീക്ഷിച്ചു, തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലെന്ന് രാജ്നാഥ് സിംഗ്

ഭുവനേശ്വര്‍ :തദ്ദേശീയമായി നിര്‍മ്മിച്ച അര്‍ദ്ധ-ബാലിസ്റ്റിക് മിസൈല്‍ ‘പ്രളയ്’ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന.ഒഡീഷ തീരത്തുള്ള ഡോ എ പി ജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം. ഹൈദരാബാദിലെ ‘റിസര്‍ച്ച് സെന്റര്‍ ഇമാ
ജന്മഭൂമി पर मूल खबर पढ़ें ↗