Flag of Indiaसत्यमेव जयते AADTAK
CONTESTED INDIA KERALA

ആവിഷ്‌കാര സ്വാതന്ത്ര്യം സമൂഹത്തില്‍ ഭിന്നതയും വര്‍ഗീയ വിദ്വേഷവും പടര്‍ത്താനുള്ള ഉപാധിയാകരുത്; ഉത്തരേന്ത്യന്‍ വ്‌ളോഗര്‍ക്കെതിരെ ആഭ്യന്തരമന്ത്രി

കൊച്ചി: കൊച്ചിയെയും വര്‍ക്കലയെയും ലക്ഷ്യമിട്ട് വിദ്വേഷപ്രചരണം നടത്തിയ ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അമൃത് സിങ്ങിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വര്‍ക്കലയെയും ഫോര്‍ട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി വര്‍ഗീയ സംശയവ

ഡൂൾ ന്യൂസ് Sun, 25 Oct 2026 11:03 DEVELOPING
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗