Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

ചൂരല്‍മല ദുരന്തത്തെ അതിജീവിച്ച ശ്രുതി വിവാഹിതയായി: ഗുരുവായൂരപ്പന്റെ നടയിൽ സന്ദീപിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക്

തൃശൂർ: വയനാട് ചൂരൽമല ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരന്‍. കിഴക്കെ നടയില

ജന്മഭൂമി Sat, 07 Nov 2026 03:31
ജന്മഭൂമി पर मूल खबर पढ़ें ↗