Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

പുറത്താകാതിരിക്കാന്‍ വഴിയുണ്ടോ?പിഎസ്‌സി ചെയര്‍മാന്‍ നിയമോപദേശം തേടി, ഗവര്‍ണറുടെ അസാധാരണ നടപടി വന്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍

തിരുവനന്തപുരം: ഗവര്‍ണറുടെ പുറത്താക്കല്‍ ശുപാര്‍ശയെ തുടര്‍ന്ന് സ്ഥാനം കൈവിട്ട് പോകാതിരിക്കാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് പിഎസ്‌സി ചെയര്‍മാന്‍ ഡോ എം ആര്‍ ബൈജു. സംസ്ഥാന പിഎസ്‌സി ചെയര്‍മാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ

ജന്മഭൂമി Sun, 25 Oct 2026 12:20
Read the original at ജന്മഭൂമി ↗