GOOD
INDIA
KERALA
കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്കിയ ഗുളികയില്‍ ഇരുമ്പുകഷണങ്ങളെന്ന് പരാതി

പാലക്കാട്: കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്കിയ ഗുളികയില്‍ ഇരുമ്പുകഷണങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി.ഒന്‍പത് വയസുളള കൂനത്തറ സ്വദേശിനി ഇഷികയ്ക്ക് നല്കിയ ഗുളികയിലാണ് ഖരവസ്തുക്കള്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് സുഭാഷ് ആര
ജന്മഭൂമി पर मूल खबर पढ़ें ↗