Flag of Indiaसत्यमेव जयते AADTAK
UGLY INDIA KERALA

കടൽമാർഗമുള്ള ആക്രമണത്തിന് ലഷ്കർ ഭീകരരുടെ നീക്കം? പാക് തീരത്ത് സമുദ്രപരിശീലനം നടത്തുന്നതായി റിപ്പോർട്ട്

കറാച്ചി: പാകിസ്ഥാൻ പിന്തുണയുള്ള ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബ (LeT) അംഗങ്ങൾ വിനോദസഞ്ചാരികളെന്ന വ്യാജേന പാകിസ്ഥാനിലെ സമുദ്രമേഖലയിൽ പരിശീലനം നടത്തുന്നതായി റിപ്പോർട്ട്. കറാച്ചിയിൽനിന്ന് 50 കിലോമീറ്ററോളം അകലെയുള്ള ചർണ ദ്വീപിലാണ് ഭീകരർ സമുദ്രദൗത്യങ

ജന്മഭൂമി Sat, 07 Nov 2026 09:26
Read the original at ജന്മഭൂമി ↗