📚 Study archive — this report has rolled out of the live 24-hour feed but is kept here for UPSC & exam revision.
ACCOUNTABILITY
INDIA
KERALA
ഹിന്ദ് റജബിന്റെ കൊലപാതകത്തില്‍ പങ്കുള്ള സൈനികന് യു.എസില്‍; വിചാരണ ചെയ്യാന്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന
ബ്രസല്‍സ്: ഗസയില്‍ അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കാളിത്തമുള്ളതായി കരുതുന്ന ഇസ്രഈലി സെനികനെ വിചാരണ ചെയ്യാന്‍ യു.എസ് നീതിന്യായ വകുപ്പിനോട് ആവശ്യമുന്നയിച്ച് മനുഷ്യാവകാശ സംഘടന. ഗസയില്‍ 2024-ല്‍ അഞ്ച് വയസ്സുകാരി
Read the original at ഡൂൾ ന്യൂസ് ↗