Flag of Indiaसत्यमेव जयते AADTAK
GOOD INDIA KERALA

വൈദ്യുതി ക്ഷാമം കൃത്രിമം, പിന്നില്‍ എന്തോ ഉണ്ടെന്ന് പിണറായി, പ്രപ്പോസല്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും അതീവ ഗൗരവമായ കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതി കരാറിന്റെ കാര്യങ്ങള്‍ നേരെ എന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. എന്നാല്‍ ആരോപണം മുഖ്യമ

ജന്മഭൂമി Fri, 06 Nov 2026 15:11
Read the original at ജന്മഭൂമി ↗