BAD
INDIA
KERALA
അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തില്‍ പ്രതി ജയകൃഷ്ണന് പള്ളിക്കലിന് ജാമ്യം

പത്തനംതിട്ട:കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുള്‍പ്പെട്ട അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തില്‍ പ്രതി ജയകൃഷ്ണന് പള്ളിക്കലിന് ജാമ്യം. അടൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
Read the original at ജന്മഭൂമി ↗