UGLY
INDIA
KERALA
അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർക്കഥ; ഇന്നും ഒരു മരണം റിപ്പോർട്ട് ചെയ്തു, ഒരാഴ്ചയ്ക്കിടെ മൂന്ന് മരണം, നാലുമാസത്തിനിടെ പത്ത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അഗളി ധോണികുണ്ട് സ്വദേശികളായ രാജി–സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് ചൊവ്വാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിൽ മൂന്ന് നവജാത ശിശുക്കൾ മര
Read the original at ജന്മഭൂമി ↗