GOOD
INDIA
KERALA
ഗംഭീറിനെ വിമര്‍ശിക്കുക എന്നത് പലരുടെയും ഇഷ്ടപ്പെട്ട വിനോദമായി മാറിയിരിക്കുകയാണ്; പിന്തുണയുമായി ഇര്ഫാന് പത്താന്
ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് കളമൊരുങ്ങും. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ ആദ്യ മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ വണ്‍ ഡൗണ്‍ ബാറ്റര്‍ ഇ
Read the original at ഡൂൾ ന്യൂസ് ↗