UGLY
INDIA
KERALA
എൽപിജി ബോട്ലിങ് പ്ലാന്റിലെ ടാങ്കറുകൾക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊല്ലം: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) എൽപിജി ബോട്ലിങ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് അമിതവേഗത്തിൽ കാർ ഇടിച്ചുകയറ്റി. പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയെങ്കിലും വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. സം
Read the original at ജന്മഭൂമി ↗