GOOD
INDIA
KERALA
അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിൽ അറിവിന്റെ പോരാട്ടമായി ‘മറത്തുകളി’

കൊച്ചി: ഉത്തരകേരളത്തിന്റെ തനത് അനുഷ്ഠാനകലയായ പൂരക്കളിയോട് ചേർന്നുള്ള വാശിയേറിയ വാദപ്രതിവാദ കലാരൂപമായ മറത്തുകളി കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സ വ വേദിയിൽ അരങ്ങേറി. വിശ്വ സംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പൂ
ജന്മഭൂമി पर मूल खबर पढ़ें ↗