GOOD
INDIA
KERALA
മലിനീകരണനിയന്ത്രണം: വാഹനവിലക്ക് അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ബാധകമല്ലെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: ബിഎസ് 6 ല്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് ദല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് അഭിഭാഷകരെയും കോടതി ജീവനക്കാരെയും ഒഴിവാക്കി ദല്‍ഹി ഹൈക്കോടതി. ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് മഹാജന് ഉത്തര
Read the original at ജന്മഭൂമി ↗